Nin vishudhi njan darshichappol

Malayalam Hymn

Nin vishudhi njan darshichappol

Nin vishudhi njan darshichappol lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 നിൻ വിശുദ്ധി ഞാൻ ദർശിച്ചപ്പോൾ നിൻ സ്നേഹത്തെ ഞാൻ ആരാഞ്ഞപ്പോൾ സർവ്വവും നിൻ മുൻപിൽ നിഴലായി മാറിടുമ്പോൾ(2) ആരാധിക്കും ഞാൻ ആരാധിക്കും നിന്നെ ഞാൻ നിൻ വിശുദ്ധിയിൽ ആരാധിക്കും(2) 2 നിൻ മഹത്വം ഞാൻ ആരാഞ്ഞപ്പോൾ നിൻ സൃഷ്ടി ഞാൻ കണ്ടീടുമ്പോൾ നീ ജ്ഞാനത്തോടെ സർവ്വവും സൃഷ്ടിച്ചു(2);- 3 നിൻ സ്നേഹത്തെ ഞാൻ ആരാഞ്ഞപ്പോൾ നിൻ ക്രൂശിനെ ഞാൻ കണ്ടീടുമ്പോൾ നിൻ രക്തത്താൽ നീ എന്നെയും വീണ്ടെടെത്തു(2);-

Related Songs