Nin sneham njan ruchichu

Malayalam Hymn

Nin sneham njan ruchichu

Nin sneham njan ruchichu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നിൻ സ്നേഹം ഞാൻ രുചിച്ചു ഓ എത്രയോ മധുരം(2) തേനിനേക്കാളും തേൻ കട്ടയെക്കാളും എൻ നാവിൻ എത്ര മധുരം(2) ഹാലേല്ലൂയ്യാ ഹാലേല്ലൂയ്യാ ഹാലേല്ലൂയ്യാ ഹാലേല്ലൂയ്യാ ശ്രേഷ്ടതയാർന്ന പദവികളും മാന്യതയും തന്നു നീ നിനച്ചതിലും മേൽത്തരമായി ഊഴിയിൽ നിർത്തിയല്ലോ(2) കഴിഞ്ഞ കാലം ഞാൻ ഓർത്തിടുമ്പോൾ ഇതിനൊന്നും യോഗ്യനല്ലേ ബലഹീനനാം ഏഴയെന്നെ ബലത്തോടെ നിർത്തിയല്ലോ(2)

Related Songs