Mannile vaasam theernnidiraay

Malayalam Hymn

Mannile vaasam theernnidiraay

Mannile vaasam theernnidiraay lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

മന്നിലെ വാസം തീർന്നിടിറായ് മന്നവൻ യേശു വരും മേഘത്തിൽ കാഹളധ്വാനി വിണ്ണിൽ മുഴങ്ങിടറായ് ശാലേമിൻ രാജൻ വെളിപ്പെടാറായ് 1 ഇവിടെ ഞാൻ ഒന്നും കൊണ്ടുവന്നില്ല ഇവിടെ നിന്നൊന്നും കൊണ്ടുപോകില്ല സ്വർഗ്ഗത്തിലാണെന്റെ നിക്ഷേപം യേശു കർത്താവിന്റെ സമ്പത്ത്;- 2 ഒഴിഞ്ഞവളായ് ഇന്നു വന്നിട്ടുന്നേ നിറഞ്ഞവളായ് എന്നെ അയക്കേണമേ പരിശുദ്ധാത്മാവിൻ നൽവരങ്ങൾ അനുദിനം എന്മേൽ ചൊരിയേണമേ;- 3 ക്ഷണികം ഈ ലോക ജീവിതമേ ക്ഷിപ്രമായ് മായും നിഴൽ അല്ലയോ പരന്റെ നാടിനെ ഓർത്തിടുമ്പോൾ ഉള്ളം നാന്ദിയാൽ തുള്ളിടുന്നെ;-

Related Songs