Malayalam Hymn
Enthu manoharame seeyon vaasam
Enthu manoharame seeyon vaasam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എന്തു മനോഹരമേ സിയോൻ വാസം
എന്തു മനോഹരമേ(2)
കഷ്ടത തീർന്നു ഞാൻ തിട്ടമായ് വിൺ
പട്ടണം പൂകിടുമേ(2)
ഓ...ഓ... എന്തു...
കാഹള നാദമെൻ കാതിൽ മുഴങ്ങുമ്പോൾ
ഞാൻ പറന്നീടുമേ(2)
ഓ...ഓ.... എന്തു...
ജീവ കിരീടവും വാടാ മുടികളും
അന്ന് ഞാൻ പ്രാപിക്കുമേ(2)
ഓ... ഓ... എന്തു...
നിത്യ നിത്യ യുഗം നിത്യതയിൽ ഞാൻ
നിത്യം അനന്ദിക്കുമേ(2)
ഓ.... ഓ... എന്തു...