Naraka vaasam inganeyo

Malayalam Hymn

Naraka vaasam inganeyo

Naraka vaasam inganeyo lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

നരക വാസം ഇങ്ങനെയോ, ഞാനതറിഞ്ഞില്ലേ ദൈവമൊരുക്കിയ പാതാള നരകം ഇത്ര ഭയങ്കരമോ 1 ഒരുനാൾ ഞാൻ കരുതി ധനത്താൽ നേടാം സ്വർഗ്ഗ്Iയ വാസമെന്നു അയ്യോ എൻ കൂട്ടരെ സുവിശേഷ ഘോഷണം വെറുമൊരു പൊളിയെന്നു ഞാൻ കരുതി;- നരക... 2 സുവിശേഷ ഘോഷണം നാടെങ്ങും കേൾക്കുമ്പോൾ വയറ്റിൽ പിഴപ്പെന്നു ഞാൻ കരുതി പുഴുവരിക്കുന്നേ ദേഹം പൊള്ളുന്നേ ഇതിനൊരു മോചനമില്ലേ;- നരക... 3 തീജ്വാലയാലെന്റെ നാവു വരളുന്നേ ഒരിറ്റുവെള്ളം തരണേ അബ്രഹാം പിതാവേ ലാസറിൻ വിരൽ മുക്കി നാവിനെ നനക്കെണമേ;- നരക... 4 സ്വർഗ്ഗ്Iയ നാഥന്റെ വചനം നീ കേൾക്കുമ്പോൾ നിൻ മനം അവനായി തുറന്നീടുക യേശുവിൻ വിളി കേട്ടനുഗമിച്ചീടുകിൽ നിത്യമാം ശാന്തി നൽകീടുമവൻ...

Related Songs