Vandanam vandanam shri yeshu

Malayalam Hymn

Vandanam vandanam shri yeshu

Vandanam vandanam shri yeshu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വന്ദനം വന്ദനം ശ്രീയേശുനാഥനു വന്ദനം ചെയ്തിടുന്നു വന്ദനം വന്ദനം നന്ദിയോടടിയാൻ വന്ദനം ചെയ്തീടുന്നു 1 ഇന്നയോളമെന്നെ നടത്തിയല്ലോ മന്ന തന്നെന്നെ നീ പോറ്റിയല്ലോ തന്നിടും സകലവും അന്ത്യം വരെ നന്ദിയോടെ ഞാൻ പാടിടുമേ;- 2 നിന്നുടെ സന്നിധി മോഹനമേ ഉന്നത മോദത്തിനുറവിടമേ വന്നിടും നേരം ഈ ഞങ്ങളെ ദിവ്യതേജസ്സാൽ പൊതിയണമേ;- 3 ജീവന്റെ മൊഴികൾ ശ്രവിച്ചടിയാൻ ജീവനെ സമൃദ്ധമായ് നേടിടുവാൻ ജീവനെ വെടിഞ്ഞെന്നെ വീണ്ടവനെ ജീവകാലമെല്ലാം അനുഗ്രഹിക്ക;-

Related Songs