Shalom shalom shalom shalom

Malayalam Hymn

Shalom shalom shalom shalom

Shalom shalom shalom shalom lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ശാലോം ശാലോം ശാലോം ശാലോം ശാലോം ശാലോം ശാലോം ശാലോം ശാലോം ശാലോം ശാലോം ശാലോം ശാലോം ശാലോം - എൻ യേശു എൻ സമാധാനം - എൻ യേശു എൻ ബലം എനിക്കെൻ യേശു എൻ സഹായം എന്തൊരാനന്ദം... ശാലോം 1 തകരും നുകങ്ങൾ എല്ലാം മാറും നിരാശയെല്ലാം ഉണങ്ങും മുറിവുകൾ എല്ലാം ജയക്കൊടി ഉയർത്തി നാം പാടും ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ 2 ഉദിക്കും തേജസ്സു നമ്മിൽ ഉയർത്തും ദൈവം നമ്മെ മാനിതരായ് നാം മാറും ജയക്കൊടി ഉയർത്തി നാം പാടും ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ 3 യേശുവിൻ നാമത്തിൽ വിടുതൽ യേശുവിൻ നാമത്തിൽ സൗഖ്യം യേശുവിൻ നാമത്തിൽ വിജയം ജയക്കൊടി ഉയർത്തി നാം പാടും ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ

Related Songs