Malayalam Hymn
Shalemin nathhan nalkum shalom
Shalemin nathhan nalkum shalom lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 ശാലേമിൻ നാഥൻ നല്കും ശാലോം
ഹാഗാറിൻ ദൈവം നിന്റെ മീതെ
ഭുജബലമായ് മറുവിലയായ്
മുൾപടർപ്പിൽ കേട്ട സ്വരമായ്
പോയീടാം ദൈവജനമൊന്നായ്
അർപ്പിക്കാം ആത്മ ദേഹത്തെ
ചെങ്കടൽ തീരം കടന്നു
കനാനിൽ വാസമാക്കിടാം
മാറായെ മറന്നു പാടാം
മന്നായിൻ ഭാഗ്യം നേടിടാം
2 യോർദ്ധാന്റെ തീരം കവിഞ്ഞാലും
ശത്രുവിൻ സൈന്യം വളഞ്ഞാലും
വിടുതലുണ്ട് പ്രത്യാശയുണ്ട്
അൻപിൻ കരം തണലായുണ്ട്;- പോയീടാം...
4 ഭൂമിയൊന്നാകെ മാറിയാലും
പർവ്വതങ്ങൾ കുലുങ്ങി വീണാലും
ശാശ്വത ബലം തിരുവചനം
കൂരിരുളിൽ പാതെയ്ക്കു വെട്ടം;- പോയീടാം...
5 തുല്യമില്ലാത്ത ദൈവസ്നേനഹം
ജീവൻ നൽകിയ ദിവ്യയാഗം
കൃപമഴയായ് ജയഘോഷമായ്
പുതുവഴി കാട്ടും ദീപമായ്;- പോയീടാം