Shalemin rajaneka daivathin

Malayalam Hymn

Shalemin rajaneka daivathin

Shalemin rajaneka daivathin lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ശലോമിൻ രാജനേക ദൈവത്തിൻ പുത്രൻ മനുഷ്യപുത്രനായ് മശിഹാരക്ഷകൻപിറന്നു ബേത്ത്ലേഹേമിൽ വേഷത്തിൽ മനുഷ്യനായി യേശുമഹേശൻ ശീലകൾചുറ്റി ശിശു ശയിക്കുന്നിതാ ഒരു പശുശാലയിൽ!! 1.വരും ആട്ടിടയർ കുട്ടമായി സ്തുതിച്ചീടുന്നു വിദ്വാന്മാർ വീണീശിശുവിനെ നമസ്കരിക്കുന്നു ദൈവ ഏകജാതൻ പിറന്നാദ്യജാതനായിന്നു സ്വർഗ്ഗ സൈന്യവും ആസകലം പുകഴ്ത്തീടുന്നു സർവ്വജനത്തിനും ഉള്ള മഹാ സന്തോഷം രക്ഷാകരമായുദിച്ചു കൃപ, മനുഷ്യപ്രീതി ദൈവ പ്രസാദവും സമാധാനവും;- 2.ജ്ഞാനം നിറഞ്ഞാത്മാവിൽ ബലപ്പെട്ടുകൊണ്ടും ദൈവ കൃപ, സത്യം, തേജസ്സും നിറഞ്ഞുകൊണ്ടും വചനം ജഡമായി നമ്മോടുകൂടെ പാർത്തുകൊണ്ടും കൃപമേൽകൃപ തൻനിറവിൽ നല്കികൊണ്ടും സർവ്വജനത്തിനും ഉള്ള മഹാ സന്തോഷം രക്ഷാകരമായുദിച്ചു കൃപ, മനുഷ്യപ്രീതി ദൈവ പ്രസാദവും സമാധാനവും;-

Related Songs