Ie lokathil njaan jeevikkum naalkalil

Malayalam Hymn

Ie lokathil njaan jeevikkum naalkalil

Ie lokathil njaan jeevikkum naalkalil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഈ ലോകത്തിൽ ഞാൻ ജീവിക്കും നാൾകളിൽ അങ്ങേ വിട്ടകലാത്ത കൃപ നൽകണേ തളരാതെ മുൻപോട്ട് പോയീടുവാൻ എന്നെ നിൻ കരത്താൽ താങ്ങീടണേ(2) ഒന്നുമല്ലാത്തയി ഏഴയെ സ്നേഹിച്ച ആ സ്നേഹം ഞാനെന്നും പിന്തുടരും(2) ദാനമെ ആ കൃപ, ധന്യനാക്കിയ ആ കൃപാ ചൊരിഞ്ഞല്ലോ നിൻ സ്നേഹം മെനഞ്ഞല്ലോ നിൻ രൂപമായ് (2) ആർക്കും വർണ്ണിച്ചീടാൻ ആകാത്ത ദർശനം നിൻ ജീവമൊഴിയിൽ എന്നിൽ പകർന്നല്ലോ(2) ആരിലും ഇന്നയോളം കാണാത്ത കനിവ് കണ്ടല്ലോ ആ ക്രൂശതിൽ(2);- ദാനമെ...

Related Songs