Lokathil kanmathellaam maayayathre

Malayalam Hymn

Lokathil kanmathellaam maayayathre

Lokathil kanmathellaam maayayathre lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ലോകത്തിൽ കാണ്മതെല്ലാം മായയത്രേ ലോകത്തിൽ നേടുന്നതെല്ലാം വ്യർത്ഥമാകും(2) നശ്വരമല്ലാത്തതൊന്നു മാത്രം മകനെ മകളെ അതു നിത്യ ജീവൻ(2) മൺകൂടാരമാം നിൻ ഭവനം മണ്ണോടു മണ്ണായി ചേരും ഒരുനാൾ ഏത്ര നീ മോടി പിടിപ്പിച്ചാലും ഒരു നാൾ അതു നിന്നെ വിട്ടു പോകും(2) അറിയാതെ നീ അതു പടുത്തുയർത്താൻ ഓടി നിൻ ആയുസ്സു പാഴക്കല്ലേ നിന്നിലെ ശേഷിപ്പാം ആത്മാവിനെ നിത്യതയ്ക്കായി നീ ഒരുക്കിടുകാ

Related Songs