Nallavan yeshu nallavan nalthorum

Malayalam Hymn

Nallavan yeshu nallavan nalthorum

Nallavan yeshu nallavan nalthorum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നല്ലവൻ യേശു നല്ലവൻ നാൾതോറും നടത്തുന്നവൻ എന്റെ കഷ്ടതയിലും നല്ലവൻ 1 അന്ധത എന്നെ മൂടുമ്പോൾ തൻ പ്രഭ എൻമേലുദിക്കും കൂരിരുൾ താഴ്വര എത്തുമ്പോൾ കൂടെ വന്നിരിക്കും കൂട്ടിനായ്;- 2 രോഗശയ്യയിൽ ഞാൻ എത്തുമ്പോൾ ഞാനവൻ നാമം വിളിക്കും എൻ കണ്ണിലെ കണ്ണുനീരെല്ലാം പൊൻ കരത്താൽ താൻ തുടയ്ക്കും;- 3 കഷ്ടകാലത്തു വിളിച്ചാൽ നിശ്ചയം ചാരത്തണയും പാരിലെ ക്ലേശങ്ങൾ മറന്നു പാടിടും ഞാൻ ഹല്ലേലുയ്യാ;-

Related Songs