Malayalam Hymn
Atthi thalirtthuvallo munthiri
Atthi thalirtthuvallo munthiri lyrics · Malayalam Christian Song · Video
The HymnalKey of G#m
0 plays
Lyrics
അത്തി തളിർത്തുവല്ലോ മുന്തിരി പൂത്തുവല്ലോ
പ്രിയനെഴുന്നെള്ളുവാൻ കാലമിതാസന്നമായ് (2)
യെരുശലേമിൻ വീഥികളിൽ പുതിയദിനം
സീയോനിൻ പെരുവഴിയിൽ പുതുവെളിച്ചം (2)
രാത്രി കഴിയാറായ് പകലോടടുത്തിരിക്കുന്നു (2)
വിട്ടു പോരുവിൻ വിട്ടു പോരുവിൻ ദൈവജനമേ
വന്നു കൂടുവിൻ വന്നുകൂടുവിൻ സ്വന്ത ജനമേ (2)
ഈ യുഗം കഴിയാറായ് ഒരു പുതുയുഗം വിരിയാറായ് (2)