Ie daivam mathiyenikke

Malayalam Hymn

Ie daivam mathiyenikke

Ie daivam mathiyenikke lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഈ ദൈവം മതിയെനിക്ക് ഈ ദൈവം മതിയെനിക്ക് എൻ ദൈവം മതിയെ എൻ ദൈവം മതിയെ ഈ മരുയാത്രയത്തിൽ (2) അബ്രഹാമിന്റെ ദൈവം യിസഹാക്കിന്റെ ദൈവം യാക്കോബിന്റെ ദൈവം ഏഴകളുടെ ദൈവം, എൻ ദൈവം മതിയെനിക്ക് (2) ചെങ്കടൽ പിളർന്ന ദൈവം ഫറവോനെ തകർത്ത ദൈവം ഈ മരുയാത്രയിൽ തളരാതെ എന്നെ നടത്തുന്ന ദൈവം അവൻ (2) എല്ലാരും മറന്നിടിലും ഉറ്റവർ തള്ളിയാലും മാറത്തണച്ചു ആശ്വാസം പകരുന്ന എൻ ദൈവം മതിയെനിക്ക് (2)

Related Songs