Kudu Kudu Kudu Kudu Vandi

Malayalam Hymn

Kudu Kudu Kudu Kudu Vandi

Kudu Kudu Kudu Kudu Vandi lyrics · Malayalam Christian Song · Video

The Hymnal
Key of F#m 6/8
0 plays
WhatsApp

Lyrics

കുടു കുടു കുടു കുടു വണ്ടി (2) കുടു കുടു കുടു കുടുകുടു വണ്ടി (2) സ്വർഗ്ഗത്തിൽ പോകും വണ്ടി ടിക്കറ്റോ എനിക്കു കിട്ടി (2) ലാലാലാ ലല ലാലാല(2) ഏഹേ ഹേ ഹേ ഏഹേ ഹേ ഹേ ഹേ (കുടു കുടു) സ്റ്റാർട്ട് ആയാൽ ഫാസ്റ്റ് ആണേ സ്റ്റോപ്പ് ഒന്നും ഇല്ലെന്നേ പൈലറ്റോ യേശുവാണേ ടിക്കറ്റ് എടുത്താലോ ലേറ്റ് ആയി പോകല്ലേ കുടു കുടു കുടു പോയീടുമേ ലാലാലാ ....(2) ഫെയ്സ് ബുക്കും യൂടൂബും ഇൻസ്റ്റായും ടെലി​ഗ്രാമും നോക്കിയിരുന്നീടല്ലേ ഗെയിംമിങ്ങും ചാറ്റിം​ഗും തീർത്തു നീ എത്തുമ്പോൾ കുടു കുടു കുടു പോയീടുമേ (2) ലാലാലാ....(2) റൂട്ട് ഒന്നും തെറ്റില്ലേ വേഗത്തിനു കുറവില്ലേ പേടിച്ചു നിന്നീടല്ലേ റൂട്ട് ഒന്നും തെറ്റാതെ സ്വർഗ്ഗത്തിൽ എത്തീടാൻ മൈ കോമ്പസ് കൂടെയുണ്ടേ ലാലാലാ (2)

Related Songs