En yeshu en priyan enikkullon

Malayalam Hymn

En yeshu en priyan enikkullon

En yeshu en priyan enikkullon lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 എൻ യേശു എൻ പ്രിയൻ എനിക്കുള്ളോൻ നീ നിൻ പേർക്കു വെടിയുന്നു പാപോല്ലാസം എൻ കാരുണ്യ വീണ്ടെടുപ്പു രക്ഷ നീ എപ്പോൾ സ്നേഹിച്ചോ ഞാൻ എപ്പോൾ സ്നേഹിച്ചോ ഞാൻ എപ്പോൾ സ്നേഹിച്ചോ, ആയതിപ്പോൾ തന്നെ 2 ഞാൻ സ്നേഹിക്കുന്നു നീ മുൻ സ്നേഹിച്ചെന്നെ എൻ മോചനം വാങ്ങി നീ കാൽവറിയിൽ ഞാൻ സ്നേഹിക്കുന്നു മുൾമുടി ഏറ്റതാൽ;- എപ്പോൾ… 3 ഞാൻ സ്നേഹിക്കും ജീവമരണങ്ങളിൽ ഞാൻ ജീവിക്കും നാൾ എന്നും വാഴ്ത്തും നിന്നെ എൻ ഗാനം അന്ത്യവായു പോകുമ്പോഴും;- എപ്പോൾ… 4 അനന്ത പ്രമോദമോടെ സ്വർഗ്ഗത്തിൽ വണങ്ങിക്കൊണ്ടാടും നിന്നെ എന്നേക്കും ഞാൻ പാടീടും മിന്നും മുടി വച്ചങ്ങു;- എപ്പോൾ...

Related Songs