Rakthathale avanenne vilakku

Malayalam Hymn

Rakthathale avanenne vilakku

Rakthathale avanenne vilakku lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

രക്തത്താലെ അവനെന്നെ വിലക്കു വാങ്ങി ജീവൻ കൊടുത്തെന്നെ വീണ്ടെടുത്തു (2) ചൊല്ലാമൊ ചൊല്ലാമൊ എൻ പേരെന്തെന്ന് ചൊല്ലാമൊ ചൊല്ലാമൊ എൻ പേരെന്തെന്ന്(2) മണവാട്ടി ഞാൻ മണവാട്ടി ഒരുക്കപ്പെടുന്നൊരു മണവാട്ടി (2) വരുമേ വാനമേഘേ, എന്നേയും ചേർത്തിടുവാൻ തിട്ടം വരും വാഗ്ദത്തം ചെയ്തതെല്ലാം ലഭിച്ചിടുമേ മണിയറ വാസമോർത്താൽ ഉല്ലാസമേ (2) നിത്യ സ്നേഹത്താൽ എന്നെ അവൻ സ്നേഹിച്ചു വിശ്വാസത്താൽ എന്നെ അവൻ നീതികരിച്ചു ചൊല്ലാമോ, ചൊല്ലാമോ എൻ ഭാഗ്യമെന്തെന്ന് ചൊല്ലാമോ, ചൊല്ലാമോ എൻ ഭാഗ്യമെന്തെന്ന് (2) അവകാശി ഞാൻ അവകാശി നിത്യ രാജ്യത്തിന്റെ ഒരു അവകാശി (2)

Related Songs