Malayalam Hymn
Krupasanthinkalolam eppozhum
Krupasanthinkalolam eppozhum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കൃപാസനത്തിങ്കലോളം
എപ്പോഴും ഓടി വന്നീടാൻ (2)
തിരശീല ചിന്തി രക്തം ചൊരിഞ്ഞു
പുത്തൻ വഴി തുറന്നു (2)
ഹാ..ലേ..ലൂയാ ഹാ..ലേ..ലൂയാ (2)
ഹാലേലൂയാ... ഹാലേലൂയാ...
ഹാ..ലേ..ലൂയാ... (2)
1 താന്താന്റെ സ്നേഹത്തിനോളം
മേഘങ്ങൾ പോലും എത്തില്ല (2)
പുത്രനെ തന്നു ദെത്തെടുത്തെന്നേ
പുത്രനാക്കി തീർത്ത സ്നേഹം (2);- ഹാ...
2 എന്തൊരു സ്നേഹമിതപ്പാ
ഇത്രമേൽ സ്നേഹിച്ചീടുവാൻ (2)
കരുണാമയനെ കൃപയിന്നുറവെ
കരുതലിൻ നിറകുടമേ (2);- ഹാ...