Yeshuvin pinpe pokum njangal jayathin

Malayalam Hymn

Yeshuvin pinpe pokum njangal jayathin

Yeshuvin pinpe pokum njangal jayathin lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 യേശുവിൻ പിൻപെ പോകും ഞങ്ങൾ ജയിത്തിൻ ഗീതം പാടി മോദാ മ്യത്യുവെവെന്ന കർത്തൻ നമ്മെ നിത്യതയെത്തുവോളം നടത്തിടും പാടിടാം ജയ് ജയ്-പാടിടാം ജയ് ജയ് നമ്മുടെ ദൈവം ജീവിക്കുന്നു 2 സത്യവും ജീവമാർഗ്ഗവുമാം ക്രിസ്തുവിൽ നമ്മൾ ധന്യരല്ലോ നിത്യ സന്തോഷമത്യധികം മർത്യരിൽ നമ്മൾക്കല്ലാതാർക്കുമില്ല;- പാടിടാം... 3 നിസ്തുല സ്നേഹ നിത്യബന്ധം ക്രിസ്തുവിലുണ്ട് വാസ്തവമായ് ആപത്തോ വാളോ മ്യത്യുവിന്നോ ഈ ബന്ധം നീക്കിടുവാൻ സാദ്ധ്യമല്ല;- പാടിടാം... 4 മഹത്വ രാജൻ യേശുനാഥൻ മന്നിൽ വന്നീടും നാളടുത്തു ഉണരാം നാംബലം ധരിച്ചീടാം അവന്റെ വേല മന്നിൽതികച്ചിടാം;- പാടിടാം...

Related Songs