Haa paalum thenum ozhukum - I’ve reached the land

Malayalam Hymn

Haa paalum thenum ozhukum - I’ve reached the land

Haa paalum thenum ozhukum - I’ve reached the land lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഹാ പാലും തേനും ഒഴുകും വൻ ഭാഗ്യ ദേശത്തെത്തി ഞാൻ എൻ ക്ലേശമാകെ നീങ്ങിപ്പോയ് വൻ രാത്രി പോയ്‌ പ്രഭാതമായ് chorus ഭാഗ്യ തലം എൻ ഇമ്പസ്ഥലം വൻ പാർവ്വതാഗ്രെ നിന്നു ഞാൻ കാണുന്നതാണങ്ങേക്കരെ എൻ പാർപ്പിടം എൻ രക്ഷകൻ ഒരുക്കിയോർ നൽഭവനം ഹാ സുന്ദരം സ്വർഗ്ഗ പുരം ഹാ പച്ച വൃക്ഷം പൂക്കുന്നു കാറ്റും സുഗന്ധം വീശുന്നു നാനാ സൗരഭ്യ പുഷ്പങ്ങൾ ഉണ്ട് ജീവനിൻ തീരത്തു ഹാ കാറ്റിലോർ ഇമ്പസ്വരം കേൾക്കുന്നു ദൂതരിൻ സ്വരം വെള്ളങ്കിക്കാരും ചേർന്നങ്ങു പാടുന്നു രക്ഷ സംഗീതങ്ങൾ എൻ രക്ഷകൻ പ്രശാന്തമായ് സ്വൈര്യ സല്ലാപം ചെയ്തെൻറെ കൈ പിടിച്ചു നടത്തുന്നു സ്വർഗ്ഗപുരത്തിൽ അക്കരെ Refrain Refrain Refrain Refrain

Related Songs