Yeshu athbhuthavaan en yeshu

Malayalam Hymn

Yeshu athbhuthavaan en yeshu

Yeshu athbhuthavaan en yeshu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശു അത്ഭുതവാൻ എൻ യേശു അതിശയവാൻ എൻ ബുദ്ധിക്കതീതമായി എൻ യേശു അത്ഭുതവാൻ(2) കാനാവിൻ കല്യാണ വിരുന്നിൽ വെള്ളത്തെ വീഞ്ഞാക്കിയോൻ(2) തൻ വാക്കുകളിൻ ശക്തിയാൽ ലാസറെ ഉയർപ്പിച്ചവൻ അഞ്ചപ്പവും രണ്ടു മീനും കൊണ്ടു ജനത്തെ പോഷിപ്പിചോൻ(2) ചേറു കണ്ണിലെഴുതിയവൻ കുരുടന് കാഴ്ച നൽകി(2) ബെഥേസ്ഥയിൻ കുളക്കരയിൽ ബന്ധനം അഴിച്ച യേശു(2) വിധവയിൻ കരച്ചിലിങ്കൽ തൻ മകനെ ഉയർപ്പിച്ചവൻ(2) മാനവ രാശി തൻ രക്ഷക്കായി കുരിശിൽ ജീവൻ വെടിഞ്ഞോൻ(2) മരണത്തിൻ ഇരുളുകളെ മൂന്നാം നാൾ ജയിച്ചുവല്ലോ(2) വീണ്ടും വരുമെന്നുര ചെയ്തു സ്വർഗ്ഗേ കരേറിപ്പോയോൻ(2) കാത്തിരിക്കും തൻ ശുദ്ധരെ ചേർക്കാൻ വാന മേഘത്തിൽ വരും താൻ(2)

Related Songs