Daivam thante kungungalkku

Malayalam Hymn

Daivam thante kungungalkku

Daivam thante kungungalkku lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ദൈവം തന്റെ കുഞ്ഞുങ്ങൾക്ക് ഒരുക്കീട്ടുള്ളതു ആരും കണ്ടിട്ടില്ല ആരും കേട്ടിട്ടില്ല ആരും ഒരിക്കലും നിനച്ചിട്ടില്ല 1 പാപത്തിൻ ഇമ്പ മാർഗ്ഗത്തിലൂടെ ഞാൻ പാതാള യാത്ര ചെയ്കെ പാരിതിൽ വന്നതാം പരമസുതൻ എൻ പാപങ്ങൾ മോചിച്ചല്ലോ(2);- ദൈവം... 2 ഈ ലോക ജീവിതയാത്രയതിൽ വൻ ഭാരങ്ങളേറിടുമ്പോൾ ആശ്വാസമേകുവാൻ അരികിലുണ്ടെനിക്ക് നല്ലൊരു സഖിയായവൻ(2);- ദൈവം... 3 സ്വർഗ്ഗീയനാടതിൻ വാസമതോർക്കുമ്പോൾ എന്നുള്ളം നിറഞ്ഞിടുന്നേ എന്നിരുൾ മാറിടും എന്നഴൽ നീങ്ങിടും എൻ വീട്ടിൽ എത്തീടുമേ(2);- ദൈവം...

Related Songs