Mahimaasanane madhuraananane

Malayalam Hymn

Mahimaasanane madhuraananane

Mahimaasanane madhuraananane lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

മഹിമാസനനേ! മധുരാനനനേ! 1 ശ്രീസുരസേവിത പാദജലജ- യുഗ പാവന ഭാസുര ഭാവസുജന സർവ്വേശ സൗന്ദര്യ! ഗുണസാരമാധുര്യ! 2 ആദിയിലേദനിലാദിമനുജർ- ചെയ്ത പാതകമാകവെ ആഹനിച്ചിടാൻ ഉൽക്കൃഷ്ടയജനം ചെയ്ത തുഷ്ടസുജന 3 പാപവൻഭാരമപാകരിച്ചിടാൻ- അതി ശാപകരമാമീ ഭൂതലത്തിങ്കൽ ക്രൂശിൽ മൃതിമൂലം ജയിച്ച നേതാവേ! 4 ഘോരവിഷം കുടിച്ചെങ്ങൾ തൻ ജീവൻ ബഹു സാരമായ് കാത്തൊരു ധർമ്മ സുധീരാ! സൽബുദ്ധി തരണം നിന്നെയെന്നും സ്തുതിപ്പാൻ

Related Songs