Krupayale vimochithare yeshuvin

Malayalam Hymn

Krupayale vimochithare yeshuvin

Krupayale vimochithare yeshuvin lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കൃപയാലെ വിമോചിതരേ യേശുവിൻ സാക്ഷികളെ പുതിയൊരു ജീവിത സരണിയിൽ നാം- അനുദിനം മുന്നേറാം 1 സ്നേഹത്തിൻ സുബോധത്തിൻ-പരിശുദ്ധാത്മാവാൽ പ്രേരിതരായി പ്രേഷിതരായി - പ്രശോഭിതരായീടാം നവജീവിതമേകാം;- കൃപ… 2 സത്യത്തിൻ, ധർമ്മത്തിൻ, നീതിയിൻ വാഹകരായ് സഹനത്താൽ സൽക്രിയയാൽ സൽഫലദായകരായ് നവജീവിതമേകാം;- കൃപ… 3 എളിയവരിൽ ആദരവായ് കനിവിൻ കരമേകാം കൂടിവരാം ഒരുമയോടെ ഐക്യതയിൽ മരുവാം നവജീവിതമേകാം;- കൃപ... 4 ഭൂവനത്തിൽ തിരുരാജ്യം ആഗതമായീടാൻ പ്രാർത്ഥനയാൽ പ്രബുദ്ധതയാൽ മരുവാം നവജീവിതമേകാം;- കൃപ...

Related Songs