Malayalam Hymn
Kristhuyeshu maaraathavan
Kristhuyeshu maaraathavan lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ക്രിസ്തുയേശു മാറാത്തവൻ
വാനം ഭൂമി മാറിയാലും
1 ഈ ലോക സ്നേഹബന്ധങ്ങളെല്ലാം
കല്ലറയ്ക്കപ്പുറം എത്തുകയില്ല
മാറാത്ത സ്നേഹിതനാം മാറാത്ത
സ്നേഹിതനാം;-
2 ഉള്ളം കലങ്ങിടും വേളകൾ വന്നാൽ
ഉണ്മയായ് നൽകിയ വാഗ്ദത്തമുണ്ട്
വീണ്ടും വരുന്നവനാം വീണ്ടും
വരുന്നവനാം;-
3 രോഗങ്ങൾ വന്നാലും ക്ഷീണിതനാകാതെ
സൗഖ്യത്തിൻ സ്പർശങ്ങൾ കൃപയാലെ ഏകും
എന്നും നൽ വൈദ്യനുമാം എന്നും
നൽ വൈദ്യനുമാം;-