Halleluyya paadidaam kartthaavin

Malayalam Hymn

Halleluyya paadidaam kartthaavin

Halleluyya paadidaam kartthaavin lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഹല്ലേലുയ്യ പാടിടാം കർത്താവിന് സ്തുതിച്ചീടാം നന്ദിയോടെ (2) എന്നുമെന്നും കാത്തിടും അന്ത്യത്തോളം നടത്തിടും (2) സ്തുതിക്ക് യോഗ്യൻ സർവ്വശക്തൻ വീരനാം ദൈവം 1 അനർത്ഥമൊന്നും ഏശാതെ പരിപാലിക്കും നാഥൻ (2) ബാധയതൊന്നും അടുക്കാതെ കാത്തിടും കൂടാരത്തെ (2);- ഹല്ലേ... 2 മയങ്ങുന്നില്ല താതൻ ഉറങ്ങുന്നില്ല എന്റെ തുണയായ് എന്നെന്നും (2) ദോഷമതൊന്നും ഭവിക്കാതെ എന്നും കാത്തിടുമേ (2);- ഹല്ലേ...

Related Songs