Pokuka naam paarilengum

Malayalam Hymn

Pokuka naam paarilengum

Pokuka naam paarilengum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പോകുക നാം പാരിലെങ്ങും പാപികളെ നേടിടാൻ പാരിനീശൻ പാരിൽ നമ്മെ അനുദിനം വഴി നടത്തും 1 ഉറപ്പുള്ളോരായ് ഉയിരുള്ളോരായ് ഉണർന്നിടാം അടരാടിടാം ഭയം സംശയം വേണ്ടിനിയും യേശുനാഥൻ കൂടെയുണ്ട്;- 2 ക്രൂശു നിമിത്തം വിടക്കെന്നെണ്ണി വിധിച്ചെന്നെ തള്ളിടുമ്പോൾ വീണ്ടിടുമേ ക്രൂശിൻ നാഥൻ കൂരിരുൾ മദ്ധ്യത്തിലും;- 3 ഒരുങ്ങിനിൽക്കാം വരവിനായി എണ്ണയും വിളക്കും കൊണ്ട് ആർപ്പുവിളി കേട്ടി-ടുവാൻ കാലങ്ങൾ അധികമില്ല;-

Related Songs