Daivajanam kudum

Malayalam Hymn

Daivajanam kudum

Daivajanam kudum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ദൈവജനം കൂടും സമയത്തിൽ ദൈവം വന്നു പരിവർത്തിക്കും ഹല്ലേലൂയ്യാ ഞാൻ പാടീടും ഹല്ലേലൂയ്യാ ഞങ്ങൾ പാടീടും 2 കാത്തിരിക്കും അടിയാർ ഉള്ളത്തിൽ കർത്തൻ യേശു തങ്ങീടുമേ(2);- ഹല്ലേ.... 3 കണ്ണുനീർ പ്രയാസം മാറീടുമേ കർത്തൻ യേശു മാറുകില്ല(2);- ഹല്ലേ....

Related Songs