Malayalam Hymn
Njaanaakunnavan njaanaakunnallo
Njaanaakunnavan njaanaakunnallo lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഞാനാകുന്നവൻ ഞാനാകുന്നല്ലോ
യിസ്രായേലിന്റെ പരിശുദ്ധനും
തലമുറയായ് സങ്കേതമാകും
അബ്രഹാമിന്റെ ദൈവമായവൻ
Cho : ആരാധനാ ...ആരാധനാ
ആരാധനാ അങ്ങേക്കാരാധനാ ....
ആകാശം ചായ്ച്ചവൻ ഇറങ്ങിവരും
കെരൂബിനെ വാഹനമാക്കിവരും
അഗ്നിയതിൽ ഞാൻ വീണീടിലും
വെന്തിടാതേശു എൻ കൂടെവവരും
കാട്ടുപോത്തിൻ കൊമ്പുകൾ പോലെയവൻ
എൻ കൊ...മ്പുയർത്തും ബലമരുളും
ശിരസ്സതിൽ പുതു എണ്ണയേകി
വൈരികൾ നടുവിൽ മാനിച്ചിടും
എൻ യൗവ്വനം കഴുകൻ പോൽ പുതുക്കും
എൻ വാ…യ്ക് നന്മയാൽ തൃപ്തി നല്കും
കൃപയും കരുണയും അണിയിച്ചിടും
തൻ ദയയാൽ ദിനം പാലിച്ചിടും