Malayalam Hymn
Anugrahikka vadhuvoduvarane
Anugrahikka vadhuvoduvarane lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
അനുഗ്രഹിക്ക വധുവൊടുവരനെ സർവ്വേശാ! മംഗളം
ശിരസ്സിൽ നിൻകൈ നലമൊടുവച്ചു വാഴ്ത്തേണം
1 ഒരിക്കലും വേർപെടാത്ത മോദം കൈവന്നും മംഗളം
ശരിക്കു തങ്ങടെ ജീവിതകാലം പോക്കീടാൻ മംഗളം
2 വിശിഷ്ടമാകും കാന്തി വിളങ്ങിയ സൂര്യനും സന്തതം
ശശിപ്രഭയ്ക്കും സാമ്യമെഴുന്നിവർ ശോഭിപ്പാൻ മംഗളം
3 അരിഷ്ടകാലം വ്യാധികളെന്നിവയേശാതെ മംഗളം
ഭരിച്ചു ഭാഗ്യക്കടലതിൽ മുഴുകാൻ വാഴ്ത്തേണം മംഗളം
4 റിബേക്കയാകും വധുവൊടു സഹിതൻ ഇസ്ഹാക്കുപോൽ മംഗളം
വിവേകമോടും നിജഗൃഹഭരണം ചെയ്തിടാൻ മംഗളം
പ്രശസ്ത ശീലൻ ............. മംഗളം
ഭജിച്ചു പാരം ദീർ ഘായുസ്സോടുമേവിടാൻ