Anugrahikka enne anugrahamaakka

Malayalam Hymn

Anugrahikka enne anugrahamaakka

Anugrahikka enne anugrahamaakka lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

അനുഗ്രഹിക്ക എന്നെ അനുഗ്രഹമാക്ക പണിതീടുക എന്നെ പണിതിടുക (2) തരിശു നിലങ്ങൾ ഉഴുതീടുക-അതിൻ കട്ടകളെല്ലാം ഉടച്ചീടുക (2) പുതുമഴയാൽ അവൻ വീണ്ടും നനയ്ക്കും പുതു ഫലങ്ങൾ അവൻ വീണ്ടും നൽകീടും (2) അനുഗ്രഹിക്ക… വേലികൾ കെട്ടി പരിപാലിക്കും അവൻ കാവലു നൽകും കല്ലുകൾ മാറ്റും (2) അതിശയമായ് അവനനുഗ്രഹിക്കും ആനന്ദമായ് ഞാൻ അനുഭവിക്കും (2) അനുഗ്രഹിക്ക…

Related Songs