Nin saanidhyam alavillaathe

Malayalam Hymn

Nin saanidhyam alavillaathe

Nin saanidhyam alavillaathe lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

നിൻ സാന്നിദ്ധ്യം അളവില്ലാതെ എൻ ആരാധനയിൽ നിന്നുയരട്ടെ നിൻ സ്നേഹത്തിൻ ആഴം അറിഞ്ഞതാൽ ഞാൻ എന്നെ അങ്ങേക്കായ് സമർപ്പിക്കുന്നെ അങ്ങെ പോലെ ആരുള്ളൂ യേശുവേ അങ്ങു മാത്രം യോഗ്യൻ എല്ലാത്തിനും ആരാധിക്കും ആത്മാവിൽ അങ്ങെ മാത്രം ആരാധന ആരാധന .... തകർന്ന നേരത്തു താങ്ങിയതും തളരാതെ ബലം തന്നു നിർത്തിയതും തൻ കരത്താൽ എന്നെ സുരക്ഷിതമയ് തകാരത്തെ നിർത്തിയ എൻ യേശുവേ എൻ ആശ്രയം ഉറപ്പുള്ള പാറയിലാ എൻ നിക്ഷേപം ഉയരെ സ്വാർഗത്തിലാ എൻ ആയുസ് തീരുന്ന നാൾ വരെയും എന്നും അങ്ങെ മാത്രം ഞാൻ ഉയർത്തെടുമേ

Related Songs