Malayalam Hymn
Kunji kuruvikale pariparappathenthe
Kunji kuruvikale pariparappathenthe lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കുഞ്ഞിക്കുരുവികളെ പാറിപ്പറപ്പതെന്തേ ?
മിന്നാ മിന്നികളെ മിന്നിത്തെളിവതെന്തേ? (2)
പാറിപ്പറക്കുവാൻ കുഞ്ഞിച്ചിറകുകൾ
നല്കിയ താരാണ്? (2)
മിന്നിത്തെളിയുവാൻ കുഞ്ഞിവെളിച്ചം
നല്കിയതാരാണ്? (2)
(കുഞ്ഞിക്കുരുവികളെ )
ഇക്കഴിവൊക്കെയും ഞങ്ങൾക്ക് തന്നത്
ദൈവത്തിൻ ദാനമല്ലോ (2)
സുന്ദരമായൊരീ ഭൂമിയെ സൃഷ്ടിച്ച
ദൈവത്തിന് കരവിരുത് (2) ല്ല ല്ല ല്ല ല്ല