Prabhatham udicchidaaraay

Malayalam Hymn

Prabhatham udicchidaaraay

Prabhatham udicchidaaraay lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പ്രഭാതം ഉദിച്ചിടാറായ് പ്രകൃതിയിൽ ഉന്നതൻ പ്രവർത്തിയിൽ വല്ലഭൻ പ്രത്യക്ഷനായിടാറായ് പാപത്തെ ലോകത്തെ ജയിച്ചേശുവേ മരണത്തെ ജയിച്ചോരു കർത്തനല്ലയോ (2) പോയതുപോലെ വീണ്ടും വന്നീടും ഞങ്ങളവനായ് നോക്കിപ്പാർക്കുന്നു (2) ലോകവും അതിലുള്ള മോഹങ്ങളും വേഗത്തിലഴിഞ്ഞങ്ങ് ഒഴിഞ്ഞുപോകും (2) നാമോ നശിച്ചങ്ങ് പോയിടല്ലേ വിശ്വസിച്ച് ജീവരക്ഷ പ്രാപിച്ചിടുക (2) ലോകത്തിൽ പീഡകൾ വർദ്ധിച്ചിടട്ടെ എല്ലാം പ്രതികൂലം ആയിടട്ടെ (2) മാറിടല്ലേ നിങ്ങൾ മാറിപ്പോകല്ലേ വലിയൊരു പ്രതിഫലം ഉണ്ട് നിശ്ചയം (2)

Related Songs