Malayalam Hymn
Ellaam nashdamaayaalum shodhanayil
Ellaam nashdamaayaalum shodhanayil lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എല്ലാം നഷ്ട്ടമായാലും ശോധനയിൽ വീണാലും
ഇന്നലെയിൽ ഓർമ്മയോ പ്രാണൻ മുറിയും
എൻ ശ്വാസ കാറ്റിൽ എന്നും
ഇന്നും ശോകമോ (2)
എൻ നീരെ ഉയിരെ എൻ...
പ്രിയനെ എനിക്കായ് വാതിൽ തുറക്കു…
ഈ മലമുകളിൽ നിന്ന്… ആരാധിച്ചു......
ഈ ചേറ്റിൽ നിന്ന് എന്റെ യാചനയ്ക്കായി
ക്ലേശങ്ങളളെല്ലാം നിന്നിൽ യാചിച്ചു
എൻ ഗുരുവേ.. പ്രാർത്ഥന കേൾക്കേണമേ
യാചന നൽകിയതല്ലോ.. (2)
ദാവീദിനെ പോലെ കൊട്ടും നൃത്തവുമായി
ഈ മരുഭൂവിൽ ഞാൻ ദാഹിച്ചു...
താതന്റെ കരുതൽ ലഭിച്ചീടുവാൻ
താതന്റെ കരുതൽ ലഭിച്ചീടുവാൻ (2)
യാക്കോബിനെ പോലെ
മീവൽപക്ഷിയെ പോലെ
ഈ മലമടക്കിൽ നിന്നാരാധിച്ചു
കഴുകനെപോലെ ഉയരാൻ (2)
താതന്റെ കരുതൽ ലഭിച്ചീടുവാൻ
താതന്റെ കരുതൽ ലഭിച്ചീടുവാൻ (2)
എല്ലാം നഷ്ടമായാലും…
താതന്റെ കരുതൽ ലഭിച്ചീടുവാൻ (4)