Vathilil ninnavan muttunnitha swarggeya

Malayalam Hymn

Vathilil ninnavan muttunnitha swarggeya

Vathilil ninnavan muttunnitha swarggeya lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വാതിലിൽ നിന്നവൻ മുട്ടുന്നിതാ സ്വർഗ്ഗീയ വിളി കേൾക്കൂ നിന്നോടു സ്നേഹത്തിൻ ബന്ധം പുലർത്താൻ ഹൃത്തിടെ വാതിൽ തുറക്കൂ 1 മരിച്ചവർ തന്നെ അറിയുന്നില്ല അറിഞ്ഞവർ തന്നെ മറക്കുകില്ല മരണവും ജീവനും അവൻ കൈയിലെ തിരഞ്ഞെടുക്കൂ അവൻ ജീവനെയും;- 2 കാണാതെ പോയോരാടിനെപ്പോൽ പാപത്തിന്നാഴത്തിൽ വീണ നിന്നെ ബലമുള്ള കരംകൊണ്ടുവീണ്ടെടുപ്പാൻ കാന്തനാം യേശുവിൻ വിളി കേൾക്കൂ;- 3 കണ്ണുനീർ താഴ്വരയല്ലോ ഇത് കാണുന്നതൊക്കെയും മായയല്ലോ മാഞ്ഞിടാരാജ്യം നിനക്കായവൻ മാറിടാതേശു ഒരുക്കിടുന്നു;-

Related Songs