Vishudhiyil bhayangkarane - halleluyaa

Malayalam Hymn

Vishudhiyil bhayangkarane - halleluyaa

Vishudhiyil bhayangkarane - halleluyaa lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വിശുദ്ധിയിൽ ഭയങ്കരനെ അശുദ്ധനായ എന്നെയും വിശുദ്ധനായ് മാറ്റുന്നതാശ്ചര്യമേ (2) കരുണയിൻ സമ്പന്നനെ സ്നേഹിച്ച മഹാസ്നേഹമോ കൃപയാലേ ഉളവായ ദാനമല്ലോ(2) ഹാലേലൂയ്യാ... ഹാലേലൂയ്യാ... (2) ആരാധന... ആരാധന... (2) യേശുവേ... ആരാധ്യനേ ദൂതന്മാർ വാഴ്ത്തീടുന്നേ ഹാലേലൂയ്യാ... ഹാലേലൂയ്യാ... (2) ആരാധന... ആരാധന... (2) രക്ഷ ദാനമാണേ ജീവൻ നിൻ യാഗത്താലേ ഞാൻ ആയതും ആകുന്നതും മറുവിലയായ നാഥനാലെ യേശുവേ... ആരാധ്യനേ ദൂതന്മാർ വാഴ്ത്തീടുന്നേ ഹാലേലൂയ്യാ... ഹാലേലൂയ്യാ... (2) ആരാധന... ആരാധന... (2) നമ്മിൽ തന്ന ശക്തിയാൽ ചോദിച്ചതിലും നിനച്ചതിലും അത്യന്തം പരമായി നടത്തുന്നോനെ;- കരുണയിൻ സമ്പന്നനെ സ്നേഹിച്ച മഹാസ്നേഹമോ കൃപയാലേ ഉളവായ ദാനമല്ലോ(2) ആദ്യനും അന്ത്യനും ആൽഫയും ഒമേഗയും സ്തുതികൾക്ക് യോഗ്യനേ അങ്ങു മാത്രം യേശുവേ

Related Songs