Krushil enikkayi thoongiyone

Malayalam Hymn

Krushil enikkayi thoongiyone

Krushil enikkayi thoongiyone lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ക്രൂശിൽ എനിക്കായി തൂങ്ങിയോനെ ലോകത്തിൻ പാപം ചുമന്നവനെ നിത്യതയോളം നടത്തുന്നോനെ നിത്യമാം സ്നേഹത്തെ നൽകിയോനെ യേശുവേ... സ്നേഹത്തിൻ ഉറവിടമേ യേശുവേ... സ്നേഹത്തിൻ ഉറവിടമേ 2 പാപത്തിൽ കിടന്നയെന്നെ നിൻ സ്നേഹത്താൽ വീണ്ടെടുത്തു കരുണയിൻ ഉറവിടമെ, യേശുവെ സ്തുതി നിനക്കു;- 3 നിൻ ദേഹം ചീന്തിയതാലെ നിൻ രക്തം നൽകിയതാലെ നിനക്കായി നൽകുന്നു നാഥാ നിൻ ഇഷ്ടം ചെയ്തിടുവാൻ;-

Related Songs