Prana nathha nee enikkayi

Malayalam Hymn

Prana nathha nee enikkayi

Prana nathha nee enikkayi lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 പ്രാണ നാഥാ നീ എനിക്കായി ജീവൻ തന്ന സ്നേഹമല്ലേ ആഴമേറും നിന്റെ സ്നേഹം വിട്ടു മാറാൻ ആവതില്ലേ നിൻ സ്നേഹം മാത്രം മതി എനിക്കു ഈ പാരിൽ പ്രിയനേ(2) എൻ പ്രാണ പ്രിയ 2 നിത്യ സ്നേഹം ഞാൻ ഓർത്തിടാതെ ഓടി ഈ ലോക സ്നേഹത്തിനായി എങ്കിലുമെൻ പ്രാണ നാഥൻ ചേർത്തണച്ചു മാർവ്വതിൽ(2);- നിൻ സ്നേഹം... 3 ഈ ജീവിതം നിൻ ദാനമല്ലേ ജീവിച്ചിടും എൻ പ്രിയനായി കാത്തിടുന്നു നിൻ വരവിനായി ചേർക്കണെ നിത്യതയിൽ(2);- നിൻ സ്നേഹം...

Related Songs