Ithrayum snehichal poraa

Malayalam Hymn

Ithrayum snehichal poraa

Ithrayum snehichal poraa lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ഇത്രയും സ്നേഹിച്ചാൽ പോരാ അങ്ങേ ഇത്രയും ആരാധിച്ചാൽ പോരാ(2) എനിക്കുള്ളതിനേക്കാൾ എൻ ജീവനേക്കാൾ അങ്ങേ സ്നേഹിപ്പാനാണെനിക്കാശ(2) യേശുവേ ആരാധ്യനെ യേശുവേ ആരാധ്യനെ(2) 2 എൻ സങ്കടങ്ങൾ തീത്തതിനാലല്ല എൻ ആവശ്യം നിറവേറ്റിയതിനാലല്ല(2) എനിക്കായ് മരിച്ചതിനാൽ ഞാൻ എന്നുമങ്ങേ ആരാധിച്ചീടും(2);- യേശുവേ... 3 എൻ കർമ്മവും പ്രവൃത്തിയാലുമല്ല എൻ നേർച്ചയും കാഴ്ച്ചയാലുമല്ല(2) കൃപയാൽ രക്ഷിച്ചതിനാൽ ഞാൻ എന്നുമങ്ങേ ആരാധിച്ചീടും(2);- യേശുവേ...

Related Songs