Ente buddhimuttukal

Malayalam Hymn

Ente buddhimuttukal

Ente buddhimuttukal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എന്റെ ബുദ്ധിമുട്ടുകൾ തീർത്തിടും തൻ ധനത്തിനൊത്തവണ്ണം മഹത്വത്തോടെ തൻ മഹിമയ്ക്കായ് പൂർണ്ണമായ് തീർത്തു തന്നീടും(2) 1 പരമ സമ്പന്നനാം ദൈവം ദരിദ്രനായി ഭൂവിൽ വന്നു(2) ദരിദ്രനായ എന്നെ നിത്യം സമ്പന്നനാക്കീടുവാൻ(2) 2 ദൈവത്തിൻ ധനമഹിമാ ഹാ എത്ര ശ്രേഷ്ഠമഹോ(2) ആവശ്യമറിഞ്ഞു ദിനം ഉന്നതമായ് നടത്തും (2) 3 കൊടുപ്പിൻ നൽകിത്തരും സന്തോഷമായ് കൊടുപ്പിൻ(2) ധാരാളമായ് വിതപ്പിൻ മേൻമയായ് ഫലം തരുമേ(2) 4 ധനവും മാനവും സമ്പത്തും തന്റെ പക്കൽ സമൃദ്ധിയായുണ്ട്(2) തന്നെ സ്നഹിക്കുന്ന മക്കൾക്ക് വേണ്ടതെല്ലാം നൽകി തരും(2)

Related Songs