Orungumo nee varavinai

Malayalam Hymn

Orungumo nee varavinai

Orungumo nee varavinai lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഒരുങ്ങുമോ നീ വരവിനായ് കാഹളം കേൾക്കാറായ് (2) 1 രാവിലെ മുളച്ചു വാടി പോകും പുഷ്പം പോലുള്ള ജീവിതം(2) പകയ്ക്കുവാനിനി നേരമില്ല കർത്തൻ വരവു ആസന്നമായ് (2);- ഒരുങ്ങു... 2 ശാന്തമായ് ചിന്തിച്ചു നോക്കുക നിൻ ജീവിതം വ്യർത്ഥമാണോ?(2) ഈ ലോക ജീവിതം മായയാണേ നേടിടില്ല നീ യാതൊന്നുമേ(2);- ഒരുങ്ങു... 3 സ്നേഹമല്ലാതൊന്നും നിലനില്ക്കുന്നില്ല പകക്കുന്നോർ നശിച്ചിടും(2) സ്നേഹത്തിലെന്നും വർദ്ധിച്ചു വന്നാൽ നിൻ ജീവിതം ധന്യമാകും (2);- ഒരുങ്ങു... 4 കല്ലറയ്ക്കപ്പുറം കൊണ്ടു പോകുവാൻ യാതൊന്നുമില്ലാ സോദരാ (2) സൗമ്യത നിന്നെ വലിയവനാക്കും സ്നേഹം നിന്നെ വളർത്തിടുമേ(2);- ഒരുങ്ങു...

Related Songs