Thrithvatthin mudrayaam

Malayalam Hymn

Thrithvatthin mudrayaam

Thrithvatthin mudrayaam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ത്രിത്വത്തിൻ മുദ്രയാം, പരിശുദ്ധാത്മാവെ ഇറങ്ങിവരെണമേ, (2) ഇറങ്ങിവരെണമേ, എന്നിൽ നിറയണമേ (2) (ത്രിത്വത്തിൻ...) 1 ശൂന്യതയിൻ നടുവിൽ, ഇറങ്ങിവന്നതുപോൽ (2) ജീവന്റെ തുടിപ്പായി, ജീവന്റെ നാഥനായി പരിവർത്തിക്കണമേ (2) (ഇറങ്ങിവരെണമേ...) 2 മരുവിൽ യാത്രയതിൽ, അഗ്നിതൂണുകളാൽ (2) ഇരുളിൽ വെളിച്ചമായി, ലോകത്തിൻ വെളിച്ചമേ പരിവർത്തിക്കണമേ (2) (ഇറങ്ങിവരെണമേ...) 3 പെന്തക്കോസ്തിൻ ദിനത്തിൽ, അഗ്നിനാവുകളാൽ (2) അഗ്നിജ്വാലയായി, അന്യഭാഷയായി പരിവർത്തിക്കണമേ (2) (ഇറങ്ങിവരെണമേ...)

Related Songs