Vishvathin mohamathellaam thyajikkenam

Malayalam Hymn

Vishvathin mohamathellaam thyajikkenam

Vishvathin mohamathellaam thyajikkenam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 വിശ്വത്തിൻ മോഹമതെല്ലാം ത്യജിക്കേണം യേശുവിനായ് സ്വർഗത്തിൻ നന്മകൾ കാണാൻ തുറക്കേണം കണ്ണുകൾ നാം(2) 2 പൊന്നുണ്ട് വെള്ളിയുമുണ്ട് നിലമുണ്ട് നിലവറയുണ്ട് ശാശ്വതമല്ലീവക ഒന്നും നിറമാർന്ന കുമിളകൾ പോലെ(2) 3 ഈ ലോകേ വന്നു പിറന്ന യേശുവിനെ അറിയുക നാം പാപികളിൻ വിടുതലിനായി ജീവനെ വെടിഞ്ഞവനേശു(2) 4 ഈ ലോകം നൽകും ധനവും മാനവും മഹനീയമല്ല നിസ്സാരമെന്നെണ്ണുക അത് വിലയേറിയതുയരത്തിലുണ്ട്(2) 5 നശ്വരമാം ലോകം നൽകും നന്മകളും നശ്വരമേ യുഗങ്ങളായുള്ളൊരു വാഴ്ച നിത്യമായതുയരത്തിലുണ്ട്(2)

Related Songs