Appam nurukkedumpol

Malayalam Hymn

Appam nurukkedumpol

Appam nurukkedumpol lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

അപ്പം നുറുക്കീടുമ്പോൾ നിനയ്ക്കുന്നു ക്രിസ്തൻ ബലി മരണം അപ്പൻ തൻ ഓമന പുത്രനെ നൽകിയീ മർത്യരെ സ്നേഹിച്ചതെത്രയോ അത്ഭുതം 1 ഏകൻ പാപം ചെയ്താതൽ കുരിശതിൽ ഏകൻ പാടു സഹിച്ചു ഏക ബലിയായ് തൻ ദേഹം തന്നായവൻ ഏക രൂപമാക്കി തന്നോടൊത്തെന്നെയും;- 2 എന്നെ ഭുജിച്ചീടുന്നോർ ജീവിച്ചിടും എൻ മൂലം എല്ലാ നാളും നിൻ മേനിയെൻ സാക്ഷാൽ ഭക്ഷണമാക്കി നീ നിന്നാത്മം തന്നിൽ ലയിപ്പിക്കുന്നെന്നെയും;- 3 തന്നെ കാണിച്ച രാവിൽ തൃക്കൈകളിൽ അപ്പമൊന്നേന്തിയവൻ വാഴ്ത്തി നുറുക്കി സ്വശിഷ്യർക്കു നൽകി ചൊന്നോർത്തു കൊള്ളേണമിതെൻ ശരീരമാം;- 4 അപ്പമൊന്നായതിനാൽ പലരാം നാം ഒപ്പമവാകാശത്തിൽ ഒത്തു വസിക്കുവാനെപ്പോഴും വൻ കൃപ അ?ൻ നൽകീടുമെ തൃപ്പാദെ ചേരുവാൻ;- 5 വീണ്ടും ജനിച്ചവനായ് തൃത്വനാമേ വിശ്വാസ സ്നാനമേറ്റോർ വീണ്ടും വരും സുത ഓർമ്മ ധരിക്കുന്നോർ വീണ്ടെടുപ്പിൻ ശുദ്ധി നാൾതോറും കാക്കുന്നോർ;-

Related Songs