Aahlada chitharaai sankertha

Malayalam Hymn

Aahlada chitharaai sankertha

Aahlada chitharaai sankertha lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ആഹ്ളാദചിത്തരായ് സങ്കീർത്തനങ്ങളാൽ ദൈവത്തെ വാഴ്ത്തീടുവിൻ ശക്തിസങ്കേതമാം ഉന്നതനീശനെ പാടി പുകഴ്ത്തീടുവിൻ തപ്പുകൾ കൊട്ടുവിൻ കിന്നരവീണകൾ ഇമ്പമായ് മീട്ടീടുവിൻ ആർത്തുഘോഷിക്കുവിൻ കാഹളം മുഴക്കുവിൻ ആമോദമോടെ വാഴ്ത്തുവിൻ നാഥനേ വാഴ്ത്തുക യിസ്രയേലിനൊരു ചട്ടമാണോർത്തീടുക സ്തുതികളിൽ വാണിടും സർവ്വശക്തനേ സദാ സ്തോത്രങ്ങളാൽ പുകഴ്ത്തുവിൻ;- ആഹ്ളാദ... കഷ്ടകാലത്തവൻ മോചനം നൽകിയെൻ ഭാരം നീക്കി ദയാൽ താളമേളങ്ങളാൽ പാട്ടുപാടി ഉന്നത നാമം സദാ വാഴ്ത്തുവിൻ;- ആഹ്ളാദ...

Related Songs