Swathanthryam swathanthryam

Malayalam Hymn

Swathanthryam swathanthryam

Swathanthryam swathanthryam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സ്വാതന്ത്ര്യം സ്വാതന്ത്ര്യം സ്വാതന്ത്ര്യം ക്രിസ്തുയേശു ക്രൂശിൽ നൽകി സ്വാതന്ത്ര്യം(2) ആയിരങ്ങൾ ആനന്ദമായ് പാടുന്നു ക്രിസ്തുയേശു ക്രൂശിൽ നൽകി സ്വാതന്ത്ര്യം(2) അന്ധകാര ലോകമാകും ഭൂമിമേൽ ക്രിസ്തുയേശു ക്രൂശിൽ നൽകി സ്വാതന്ത്ര്യം (2) പാപത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യം ശാപത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യം (2);- യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധികരിച്ചീടുന്നു(2) യേശുവിൻ മക്കളാക്കി മാറ്റുന്നു ദൈവരാജ്യ പൗരന്മാരായ് മാറ്റുന്നു(2);- ക്രിസ്തുവിൽ ജനിച്ച സകല മനുജരും ക്രിസ്തുവിന്റെ ധീര പടയാളികൾ(2) ആത്മാവിന്റെ ആയുധം ധരിക്കണം വചനമെന്ന വാൾ കൈയ്യിലേന്തണം(2);-

Related Songs