Nee ennum en sangkethamayi

Malayalam Hymn

Nee ennum en sangkethamayi

Nee ennum en sangkethamayi lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

നീ എന്നും എൻ സങ്കേതമായി നിന്നിൽ ഞാൻ എന്നും മറഞ്ഞീടുവാൻ അനുദിനം പകരും കൃപകൾ ഓർത്താൽ ഞാൻ എത്ര ധന്യവാൻ എൻ യേശുവേ ഹാ എന്തൊരു ആനന്ദം കാണും ഞാൻ കാന്തനെ ഹാ എന്ത് ഭാഗ്യമേ അതാണ് എൻ ആശയെ 1 രോഗദുഃങ്ങൾ കഷ്ടങ്ങളാൽ എൻ ആത്മാവ് ഉള്ളിൽ തേങ്ങിടുമ്പോൾ എനിക്കായി വേദന സഹിച്ചവൻ ഉണ്ട്‌ എനിക്കായി ക്രൂശിൽ തകർന്നവൻ ഉണ്ട്‌ കൂടെ എന്നും ആശ്വാസദായകനായി;- 2 സ്തുതിച്ചിടാതെ ഞാൻ എങ്ങനെ പോവും വല്ലഭനെ നിൻ സ്നേഹമോർത്താൽ തൻ സ്വന്ത വിശുദ്ധരെ ചേർത്തിടുവാൻ വന്നിടും നാളിനായി കാത്തീടുന്നേ തിരുമുഖം കാണുവാൻ ആശയതു ഏറുന്നെ;-

Related Songs