Sthothram yeshu nathhane

Malayalam Hymn

Sthothram yeshu nathhane

Sthothram yeshu nathhane lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സ്തോത്രം യേശുനാഥനേ! മനുവേലനേ! മനുവേലനേ! പാത്രഹീന-നാകുമെന്നെ- പാർത്തു നിൻകയ്യാലണച്ചു ചേർത്തുകൊണ്ടെന്റെ ദുരിതം തീർത്തു രക്ഷിക്കേണമേ;- സ്തോത്രം... വിണ്ണിലുമീ-മണ്ണിലും നീ-യെന്നപോലാരുള്ളഹോ ഉന്നതനാ-കുന്ന യേശു മന്നവരിൽ-മന്നനേ!;- സ്തോത്രം പൊന്നുലോകം തന്നിൽനിന്നു- വന്ന ജീവ-നാഥനേ എന്നപേക്ഷിയ്ക്കിന്നു ചെവിതന്നു കേട്ടിടേണമേ;- സ്തോത്രം പാരമഴ-ലോടുഴലു- പാപിയാമെന്നെ വെടിഞ്ഞു ദൂരവേ പോയീടരുതേ ദാവീദിൻ കുമാരനേ;- സ്തോത്രം താതനേ! എൻ-നാഥനേ- പാതകർ സങ്കേതമേ നീതിയോടെ-ഭൂതലം വാണിടുവാൻ വരേണമേ;- സ്തോത്രം...

Related Songs