Malayalam Hymn
Yeshu en nathhane
Yeshu en nathhane lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യേശു എൻ നാഥനെ…
യേശു എൻ രക്ഷകാ നീ മാത്രമേ
കുഞ്ഞാട്ടിൻ രക്തത്തിൽ ഞങ്ങളെ നീ മറച്ചീടണേ
ഈ വൻമാരിയിൽ നിന്നു ഞങ്ങളെ നീ കാത്തിടേണമേ
1 ലോകത്തിൽ നിങ്ങൾക്കു കഷ്ടങ്ങളുണ്ടല്ലോ ധൈര്യപ്പെട്ടിടുവിൻ
എന്നു വാക്കു പറഞ്ഞ നാഥൻ നമ്മോടു കൂടെയുണ്ടല്ലോ;-
2 ആത്മാവിൻ ശക്തിയാൽ എന്നെ നീ നിറയ് ക്കേണമേ
ആത്മ ബലത്തോടെ എന്നെ നീ നടത്തേണമേ;-
3 കാലങ്ങൾ തീർന്നു മേഘത്തിൽ നാഥൻ വരാൻ കാലമായ്
നാം ഉണർന്നൊരുങ്ങി നാഥനായി കാത്തിടേണമേ;-